നാദാപുരം: കല്ലാച്ചിയിലെ കാര്യാടന്റവിട ആബിദിന്റെ ഭാര്യ ഹഫ്സിന (35) അന്തരിച്ചു. വാണിമേലിലെ ചിരുളാണ്ടി അമ്മദിന്റെയും റുഖിയയുടെയും മകളാണ്. മക്കള്‍: കെന്‍സ നൗറിന്, ഐസ ഫാതീമ, ഹയ ഫാതീമ. സഹോദരന്: അഫ്നാസ്. മയ്യത്ത് നിസ്കാരം നാളെ (വ്യാഴം) രാവിലെ 8 മണിക്ക് വാണിമേല്‍ ജുമാമസ്ജിദില്‍.