ചോറോട് : ചോറോട് പാഞ്ചേരിക്കാട് ഫാമിലി ഹെല്‍ത്ത് സെന്ററിന് സമീപം
പേരാലുള്ള കണ്ടിയില്‍ വിജയന് (78) അന്തരിച്ചു. ഭാര്യ: മോളി. മകള്‍: ബിജിന. മരുമകന്: ബബീഷ് കോട്ടക്കല്‍. സഹോദരങ്ങള്‍: പരേതനായ രാജന്, ശ്യാമള, പ്രേമ, ഗീത, ബാബു (രാമദാസ്), പുതിയാപ്പ്. സഞ്ചയനം: ശനിയാഴ്ച.