നാദാപുരം: സിപിഎം കേന്ദ്ര കമ്മറ്റി അംഗം എ.കെ.ബാലന്റെ മാതൃ സഹോദരി തൂണേരി പട്ടാണി പച്ചേന്റവിട ചിരുതൈ (96) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചാത്തു. മകന്: ബാലന്. മരുമകള്‍: വസന്ത (പന്ന്യന്നൂര്‍), പരേതയായ സരോജിനി. സഹോദരങ്ങള്‍:
പരേതരായ ഉമ്മമ്മ (മയ്യന്നൂര്‍), മാധവി (തൂണേരി), കുഞ്ഞി (ചാലപ്രം) കണാരന്, നാരായണി (പുതുപ്പണം).
