വടകര: സിപിഎം ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടി എന്ന നിലയില്‍ ഇന്ന് (തിങ്കള്‍) ‘പലസ്തീന്‍: ഒരു രാഷ്ട്രീയവിചാരം’-സെമിനാര്‍ നടക്കും. വൈകുന്നേരം അഞ്ചിന് നഗരസഭ സാംസ്‌കരിക ചത്വരത്തിലാണ് പരിപാടി. കെ.ഇ.എന്‍.കുഞ്ഞമ്മദ്്,
കെ.ടി.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംബന്ധിക്കും. രാത്രി മഹിളാ കലാവേദി അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും.
