വടകര: പെരുവാട്ടുംതാഴ റെസിഡന്‍സ് അസോസിയേഷന്റെ പുതിയ വര്‍ഷത്തെ ഭാരവാഹികളായി ടി.കെ.അസീസ് (പ്രസിഡന്റ),
രവീന്ദ്രന് പടിഞ്ഞാറയില്‍, ആര്.കെ.ലത്തീഫ് (വൈസ് പ്രസിഡന്റുമാര്‍), വി.സി.വി.നാസര്‍ (ജനറല്‍ സെക്രട്ടറി), പവിത്രന് കോട്ടകുളങ്ങര, പി.പി.മുസ്തഫ (ജോ.സെക്രട്ടറിമാര്‍), എന്‍.സി.മഹമൂദ് (ട്രഷറര്‍) എന്നിവരെ വാര്‍ഷികജനറല്‍ബോഡി യോഗം തെരഞ്ഞെടുത്തു.
യോഗത്തില്‍ പ്രസിഡന്റ് പ്രൊഫ.അനിത അധ്യക്ഷത വഹിച്ചു. കെ.കെ.സഫീര്‍ റിപ്പോര്‍ട്ടും മാനാറത്ത് സുകു വരവ് ചെലവു കണക്കും അവതരിപ്പിച്ചു. എന്‍.പി അബ്ദുല്ല ഹാജി, മഹമൂദ്, ആര്.കെ.ദീലീപ് കുമാര്‍ പി.പി.മുസ്തഫ, വി.രാധാകൃഷണന്, വി.സി.വി.നാസര്‍ എന്നിവര്‍ പ്രസംഗിച്ചു. ബാബു കോറോത്ത്, സുനില്‍കുമാര്‍ എന്നിവര്‍ ഭാരവാഹി തെരഞ്ഞെടുപ്പിനു മേല്‍നോട്ടം വഹിച്ചു. ജനറല്‍ സെക്രട്ടറി അബൂബക്കര്‍ കീഴത്ത് സ്വാഗതവും എന്‍.സി.മഹമൂദ് നന്ദിയും പറഞ്ഞു.