മുയിപ്പോത്ത്: മികച്ച കര്‍ഷകനുള്ള സംസ്ഥാന സഹകരണ ബാങ്ക് അവാര്‍ഡ് നേടിയ ആവളയിലെ കെ.ടി.പത്മനാഭന് എളറങ്കോട്ട്
താഴ പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ പൗര സ്വീകരണം നല്‍കി. കുനിയില്‍ മുക്കില്‍ നിന്നു ഘോഷയാത്രയോടെയായിരുന്നു സ്വീകരണം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ കെ.അജിത അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു ഉപഹാര സമര്‍പ്പണവും ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.ഷിജിത്ത് പൊന്നാടയും അണിയിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.എം.ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സജിവന്‍, ഗ്രാമ പഞ്ചായത്ത് അംഗം കെ.എം.ബിജിഷ, എം.എം.രഘുനാഥ്, ആര്‍.പി.ഷോഭിഷ്, വിജയന്‍ ആവള, കെ.ബാബു, പ്രമോദ് ദാസ് ആവള, കെ.അപ്പുക്കുട്ടി, ബി.എം.മൂസ, എം.പി.ശ്രീധരന്‍, പി.ഇ.രവി, കെ.കെ.ചന്ദ്രന്‍, പി.ഇ.ഗംഗാധരന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. ഷൈനി
പ്രകാശ് ആവളയും സംഘത്തിന്റെ നാടന്‍പാട്ട്, നാട്ടിപ്പാട്ട് തുടങ്ങിയ കലാ പരിപാടികളും അരങ്ങേറി.