വള്ളിക്കാട്: വലിയ പുതുക്കൂടി ദേവിഅമ്മ (88) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ
എളറോത്ത് കുഞ്ഞപ്പകുറുപ്പ്. മക്കള്‍. ബാലാമണിഅമ്മ, പത്മിനിഅമ്മ, കുട്ടികൃഷ്ണന്‍, രാജലക്ഷ്മി. മരുമക്കള്‍: സുമ, ചന്ദ്രന്‍, പരേതരായ രാഘവന്‍ നമ്പ്യാര്‍, ശ്രീധരന്‍നായര്‍.