വടകര: ചോറോട് ഈസ്റ്റ് മാങ്ങോട്ടുപാറയിലെ കുഞ്ഞി പറമ്പത്ത് എ.സി.രാഗേഷ് (38) അന്തരിച്ചു. കുറ്റ്യാടി താര ലൈറ്റ് & സൗണ്ടിലെ ജീവനക്കാരനാണ്. ഭാര്യ: നിമിഷ. മക്കള്‍: ചാരുലക്ഷ്മി, ഐതിക് രാഗ്, അക്ഷീപ്. അച്ഛന്: എ.സി.രാഘവന്. അമ്മ: സുമതി. സഹോദരങ്ങള്‍: രേഷ്മ, രഗിനേഷ്. സംസ്കാരം ഞായറാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.