അഴിയൂര്‍: കോറോത്ത് റോഡിലെ കിഴക്കേ പറമ്പത്ത് ചന്ദ്രന്റെ മകന് കെ.പി.നിശോഭ് (29) അന്തരിച്ചു. മാതാവ്: ശാന്ത. സഹോദരങ്ങള്‍: നിശാന്ത് കെ.പി, നിഖില്‍ കെ.പി. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടുവളപ്പില്‍
© 2024 vatakara varthakal