മണിയൂര്‍: കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറി സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ പി.വി.ദില്‍ഷയുടെ ‘കാവലുണ്ട്
കരിന്തണ്ടന് ‘ എന്ന പുസ്തകത്തെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിച്ചു. ഗ്രന്ഥകാരിക്ക് അനുമോദനവും നടത്തി.
ഡോ.ശരണ്യ ബഗിലേഷ് ഉദ്ഘാടനം ചെയ്തു. കണ്ണമ്പത്ത് രാജീവന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐ.പി.പത്മനാഭന് മുഖ്യപ്രഭാഷണം നടത്തി .
ലൈബ്രറി പ്രസിഡന്റ് കെ.എം.കെ.കൃഷ്ണന് പി.വി.ദില്‍ഷയ്ക്ക് ഉപഹാരം സമര്‍പ്പിച്ചു. വി.പി.സര്‍വ്വോത്തമന്‍, പി.എം.കണാരന്, ടി.പി.രാജീവന് എന്നിവര്‍ പ്രസംഗിച്ചു. എം.പി.അബ്ദുള്‍ റഷീദ് സ്വാഗതവും വി.ടി.ലെനിന് നന്ദിയും പറഞ്ഞു. കുഞ്ഞിക്കണ്ണന് കുറുന്തോടി ഗാനാലാപനം നടത്തി.