പയ്യോളി: പ്രമുഖ മിനറല്‍ വാട്ടര്‍ കമ്പനിയില്‍ വടകര ഭാഗങ്ങളില്‍ 20 ലിറ്റര്‍ Gallon Water വിതരണത്തിന് രണ്ടു വര്‍ഷം എക്സ്പീരിയന്‍സ് ഉള്ള ഡ്രൈവര്‍/ സെയില്സ്മാന് ഉടന്‍ ആവശ്യമുണ്ട്. പരിചയ സമ്പന്നരായവര്മാത്രം (ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍പെടെ) ആവശ്യമായ രേഖകള്‍ സഹിതം നേരിട്ടുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുക.
ഇന്ന് (ശനി) പകല്‍ രണ്ടു മുതല്‍ ആറു വരെ. Location: NATIONAL GROUP CORPORATE OFFICE, NATIONAL TOWER (BSNL BUILDING ), MELADY. PAYYOLI
ഇന്ന് (ശനി) പകല്‍ രണ്ടു മുതല്‍ ആറു വരെ. Location: NATIONAL GROUP CORPORATE OFFICE, NATIONAL TOWER (BSNL BUILDING ), MELADY. PAYYOLI