കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെയും നഴ്സിനെയും യുവാക്കള്‍ മര്‍ദിച്ചു. സംഭവത്തില്‍ മൂന്നു
പേരെ കസ്റ്റഡിയിലെടുത്തു. ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍ എസ് ദാസ്, നഴ്സ് അരുണ്‍ എന്നിവര്‍ക്കു നേരെയാണ് മര്‍ദനം. ഡോക്ടര്‍ ചികില്‍സിച്ചത് പോരെന്ന് പറഞ്ഞാണ് യുവാക്കള്‍ ഡോക്ടറേയും നേഴ്സിനേയും മര്‍ദിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷമീം (19), മുഹമ്മദ് ഷാജഹാന് (20), മുഹമ്മദ് അദിനാന് (18) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡോക്ടറെയും നഴ്സിനെയും മര്‍ദിച്ച സംഭവത്തില്‍ താലൂക്ക് ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധിച്ചു.