നാദാപുരം: ചാലപ്പുറം പടിക്കകത്ത് ദാമോദരക്കുറുപ്പ് (75-ഐഎംഎല്‍ ചെന്നൈ) അന്തരിച്ചു. ഭാര്യ: പരേതയായ രാധ കുഴിപ്രപൊയില് (അയനിക്കാട്). മക്കള്‍: ലേഖ, ലിഖേഷ് (ബാംഗ്ലൂര്‍). മരുമക്കള്‍: സജീവന് (മണിയൂര്‍), സൗമ്യ(തൃശ്ശൂര്‍). സഹോദരങ്ങള്‍,
ദേവി (നരിപ്പറ്റ), അപ്പുക്കുട്ടന് (ചെന്നൈ), ബാലകൃഷ്ണന് (ചെന്നൈ), രാമചന്ദ്രന് (റിട്ട.റെയില്‍വേ). സഞ്ചയനം തിങ്കളാഴ്ച.
