നാദാപുരം: ഷാര്‍ജയിലെ വ്യാപാരി ചാലപ്പുറത്തെ കാട്ടില്‍ ഒതിയോത്ത് അഷ്റഫ് (58) ഹൃദയാഘാതത്തെ തടര്‍ന്ന് ഷാര്‍ജയില്‍ അന്തരിച്ചു. പരേതരായ കാട്ടില്‍ ഒതിയോത്ത് കുഞ്ഞാലി ഹാജിയുടെയും കുഞ്ഞിപ്പാത്തു ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: സൗദ.
മക്കള്‍: അസ്നീന്, മുഹമ്മദ് ആസിഫ്, അന്‍ഷിഫ, മുഹമ്മദ് റഫ്ന. സഹോദരങ്ങള്‍: ബഷീര്‍, മുനീര്‍ അസീസ്, സലിം, ഹലീമ, കുഞ്ഞാമി, മറിയം, നഫീസു, ബിയ്യാത്തു, റംല, റഹ്മത്ത്, പരേതനായ അബ്ദുല്ല. മയ്യിത്ത് നമസ്കാരം ഞായര്‍ (നാളെ) രാവിലെ എട്ടിന് നാദാപുരം ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.