Sunday, May 11, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

‘പൊതുജനാരോഗ്യ നിയമം പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് കരുത്തുപകരും’

January 24, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

പേരാമ്പ്ര: സംസ്ഥാനത്ത് നടപ്പിലാക്കിയ കേരള പൊതുജനാരോഗ്യ നിയമം പകര്‍ച്ചവ്യാധി

നിയന്ത്രണത്തിന് കൂടുതല്‍ ശക്തി പകരുമെന്ന് കേരള ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് യൂണിയന്‍ ജില്ലാ കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഫയല്‍ ചെയ്ത നിരവധി കേസുകളിലെ കോടതി വിധി ഇത് വ്യക്തമാക്കുന്നു.

ജനങ്ങളില്‍ പകര്‍ച്ച വ്യാധി പകരുന്ന സാഹചര്യം സൃഷ്ടിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു കൊണ്ട് ഫല പ്രദമായി ഈ നിയമം നടപ്പിലാക്കി വരികയാണെന്നു കണ്‍വന്‍ഷന്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാന പ്രസിഡണ്ട് കെ.എസ്. ജോയ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.ജയരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ലൈജു ഇഗ്‌നേഷ്യസ് പൊതുജനാരോഗ്യ നിയമത്തെക്കുറിച്ച് സെമിനാര്‍ നടത്തി.

സ്തുത്യര്‍ഹമായ സേവനങ്ങള്‍ അനുഷ്ഠിച്ച പൊതുജനാരോഗ്യ പ്രവര്‍ത്തകരെ അനുമോദിച്ചു. സി.ടി.ഗണേശന്‍, സുരേന്ദ്രന്‍ കല്ലേരി, സതീഷ്.സി.പി, പ്രമീള എ.ടി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എന്‍.പി. ഹമീദ് സ്വാഗതവും ശരത്കുമാര്‍ പി.കെ നന്ദിയും പറഞ്ഞു.

RECOMMENDED NEWS

വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പെണ്‍കുട്ടികള്‍ക്ക് ഭീഷണി; യുവാവ് പിടിയില്‍

വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പെണ്‍കുട്ടികള്‍ക്ക് ഭീഷണി; യുവാവ് പിടിയില്‍

2 months ago
വേനല്‍മഴ: മണിയൂരില്‍ തെങ്ങ് വീണ് വീടിന് നാശം

വേനല്‍മഴ: മണിയൂരില്‍ തെങ്ങ് വീണ് വീടിന് നാശം

1 month ago
ടി.പി.ചന്ദ്രശേഖരനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്നും നീറ്റലോടെ കെ.സുരേഷ്‌കുറുപ്പ്; ‘ടിപിയുടെ പോക്കറ്റില്‍ കണ്ടത് എന്റെ മകന്റെ വിവാഹത്തിന് വരാനെടുത്ത ട്രെയിന്‍ ടിക്കറ്റ്’

ടി.പി.ചന്ദ്രശേഖരനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്നും നീറ്റലോടെ കെ.സുരേഷ്‌കുറുപ്പ്; ‘ടിപിയുടെ പോക്കറ്റില്‍ കണ്ടത് എന്റെ മകന്റെ വിവാഹത്തിന് വരാനെടുത്ത ട്രെയിന്‍ ടിക്കറ്റ്’

4 months ago
മില്‍ ഉടമയേയും അമ്മയേയും ആക്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണം: സിപിഐ

പരിസ്ഥിതി സംരക്ഷണ ജനകീയ സമരങ്ങളെ അവഗണിക്കരുത്: സിപിഐ

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal