അഴിയൂര്‍: വെള്ളച്ചാലില്‍ പൊട്ടന്‍കണ്ടി പുരുഷോത്തമന് (62) ചെന്നൈയില്‍ അന്തരിച്ചു. ചെന്നൈയില്‍ വ്യാപരിയായിരുന്നു. പരേതരായ പൊട്ടന്‍കണ്ടി ചാത്തുവിന്റെയും മാതുവിന്റെയും മകനാണ്. ഭാര്യ: പത്മജ കരിയാട്. മകന്: അമല്‍. സഹോദരങ്ങള്‍: പ്രേമ, ശോഭ, നിര്‍മ്മല, സുരേഷ്ബാബു, പരേതനായ ചന്ദ്രന്. സംസ്കാരം ശനിയാഴ്ച കാലത്ത് 9 മണിക്ക് പള്ളിക്കുനിയിലെ തനിക്കല്‍ വീട്ടുവളപ്പില്‍. കാലത്ത് 5 മണി മുതല്‍ 7 മണിവരെ തറവാടായ പൊട്ടന്കണ്ടിയില് വെച്ച ശേഷം മൃതദേഹം പള്ളിക്കുനിയിലേക്ക് കൊണ്ടുപോകും.