നാദാപുരം: നാദാപുരത്ത് കക്കംവെള്ളിയിലെ മത്സ്യ ബൂത്തിന് ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തന വിലക്ക്. വൃത്തിഹീനമായ
സാഹചര്യത്തില്‍ സ്ഥാപനം നടത്തിയതിനും മതിയായ ഐസ് ഉപയോഗിക്കാതെ മത്സ്യം വിറ്റതിനുമാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചത്.
ഹെല്‍ത്തി കേരളയുടെ ഭാഗമായി നാദാപുരത്ത് 32 സ്ഥാപനങ്ങളില്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തി. രണ്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. കാലാവധി കഴിഞ്ഞ ഭക്ഷണ ഉല്പന്നങ്ങള് വിതരണം നടത്തിയ ചേലക്കാടുള്ള മര്‍വ സ്റ്റോറിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തലാക്കി. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലം വൃത്തിഹീനമായതിന് കല്ലാച്ചിയിലുള്ള കേളോത്ത് ക്വാര്‍ട്ടേഴ്സിന് പ്രശ്ന പരിഹാരത്തിന് നിര്‍ദ്ദേശം നല്കി. പരിശോധനക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേന്ദ്രന് കല്ലേരി, ജെഎച്ച്ഐമാരായ ബാബു.കെ, റീന.സി. എന്നിവര്‍ പങ്കെടുത്തു. പൊതുജനാരോഗ്യ നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ
ശക്തമായ നടപടി സ്വീകരിക്കുമെന്ന് നാദാപുരം ലോക്കല്‍ പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ ഡോക്ടര്‍ നവ്യ. ജെ. അറിയിച്ചു