ഒഞ്ചിയം: പുലിക്കോട്ട് കുനി കല്യാണി (90) അന്തരിച്ചു. ഭര്‍ത്താവ്: ഒഞ്ചിയം സമരസേനാനി വണ്ണാറത്ത് ചാത്തു. മക്കള്‍: ബാലകൃഷ്ണന്, വസന്ത, വനജ, ദിനേശന് (എല്‍ഐസി എഒഐ സംസ്ഥാന ട്രഷറര്‍), സതീശന്, അനിത, ബിന്ദു, വിനോദന്‍. മരുമക്കള്‍: അശോകന്,
ശ്രീധരന്, ബാബു, മാലതി, റിജിഷ, മനീഷ, പരേതയായ ഗീത. സഹോദരങ്ങള്‍: നാണു, കുമാരന്, ചീരു, നാരായണി, ജാനു, കമല, പരേതരായ മാണി, മാതു, കല്യാണി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.
