Thursday, May 15, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

എംടി കാലം കാഴ്ച; ചിത്ര പ്രദർശനം 24 ന് ആരംഭിക്കും

January 22, 2025
in പ്രാദേശികം
A A
എം.ടി.വാസുദേവൻ നായരുടെ വിയോഗം: സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം
Share on FacebookShare on Twitter

വടകര: സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ലിങ്ക് റോഡിൽ ഒരുക്കിയ ചരിത്ര

പ്രദർശന നഗരിയിൽ എംടി കാലം കാഴ്ച ഫോട്ടോ എക്സിബിഷൻ ജനുവരി 24 ന് ആരംഭിക്കും. എംടിയുടെ വിവിധ കാലങ്ങളിലൂടെ സഞ്ചരിച്ച് അദ്ദേഹത്തിൻ്റെ അന്ത്യ യാത്ര വരെയുള്ള നൂറോളം ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

പുനലൂർ രാജൻ, പി. മുസ്തഫ, ബി. ജയചന്ദ്രൻ, അജീബ് കോമാച്ചി, നീന ബാലൻ, റസാഖ് കോട്ടക്കൽ ഷാജു ജോൺ, കെ.കെ. സന്തോഷ്, വിനയൻ, ഏ.കെ. ബിജുരാജ് , പ്രവീൺ കുമാർ ഉൾപ്പെടെയുള്ള 35 ഫോട്ടാഗ്രാഫർമാരാണ് ചിത്രങ്ങൾപകർത്തിയത്. എംടിയുടെ ജീവിതം, സാഹിത്യം, സിനിമ, ജന്മദേശമായ കൂടല്ലൂർ, തുഞ്ചൻപറമ്പ്, മനുഷ്യനും പ്രകൃതിക്കും വേണ്ടി നടത്തിയ പോരാട്ടങ്ങൾ എന്നിവയെല്ലാം ചിത്ര പ്രദർശനത്തിലുണ്ട്.

വടകരയിലെ ചിത്രമെഴുത്തുകാരായ പവിത്രൻ ഒതയോത്ത്, ജോളി എം. സുധൻ , അമ്പിളി വിജയൻ, ബേബിരാജ്, ശ്രീജിത്ത് വിലാതപുരം ,രജീന, രമേഷ് രഞ്ജനം എന്നിവർ എംടിയെയും അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങളെയും ചിത്രീകരിച്ചു കൊണ്ട് 24 ന് വൈകുന്നേരം 3 മണിക്ക് നഗരസഭ ചത്വരത്തിൽ പ്രദർശനം ഉദ്ഘാടനം ചെയ്യും.
തുടർന്ന് വൈകുന്നേരം 4-30 ന് എംടി: കാലം കാലാതീതം സെമിനാർ നടക്കും.

എംടി സ്ഥലകാല സമീക്ഷ എന്ന വിഷയത്തെ അധികരിച്ച് ഇ.പി. രാജഗോപാലനും
എംടി കാലത്തിൻ്റെ ചലച്ചിത്രഭാവനകൾ എന്ന വിഷയത്തെ കുറിച്ച് കെ.ടി.ദിനേശും പ്രബന്ധങ്ങൾ അവതരിക്കും.

RECOMMENDED NEWS

പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു

പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു

1 month ago
ബോബി ചെമ്മണ്ണൂര്‍ വയനാട്ടില്‍ കസ്റ്റഡിയില്‍

ബോബി ചെമ്മണ്ണൂര്‍ വയനാട്ടില്‍ കസ്റ്റഡിയില്‍

4 months ago

എയ്ഡ്‌സിനെ തുരത്താം; ബോധവത്കരണ മാജിക് കലാജാഥക്ക് സ്വീകരണം നല്‍കി

6 months ago

ഒഞ്ചിയത്ത് കടന്നല്‍ കുത്തേറ്റ് സ്ത്രീ മരിച്ചു

8 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal