ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ വണ്ണാത്തിമൂല തോട് ശുചീകരണവും നീർത്തട നടത്തവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് 4പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. നിരവധിപേർ പങ്കാളികളായി.
സ്ഥിരം സമിതി അംഗം സി.നാരായണൻ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം പി.പി.റീന സ്വാഗതം സ്ഥിരം സമിതി അംഗം മധുസൂദനൻ, ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ ഷംന,ഹെൽത്ത് ഇൻസ്‌പെക്ടർ ഷീബ, സുരേഷ് ബാബു, ഹരിദാസൻ എന്നിവർ സംസാരിച്ചു.
വാർഡ് അംഗം പി.പി. റീന സ്വാഗതം പറഞ്ഞു. ജനപ്രതിനിധികളായ ശ്യാമള പൂവേരി, പ്രസാദ് വിലങ്ങിൽ, സബിത, പുഷ്പ മഠത്തിൽ, പി. ലിസി, കെ. ജിഷ, ടി. ബിന്ദു, ലളിത ഗോവിന്ദാലയം, ഹെൽത്ത് ഇൻസ്‌പെക്ടർ ലിൻഷി, വിഇഒ പി. വിനീത എന്നിവർ സന്നിഹിതരായി.