വടകര: മാക്കൂല്‍പീടിക വാളിച്ചിന്റവിട കൂട്ടായ്മ വടകര ജില്ലാ ആശുപത്രിയിലേക്ക് വീല്‍ചെയര്‍ നല്കി. വടകര എസ്ഐ സുനില്‍ ആശുപത്രി സൂപ്രണ്ട് സരള എസ്.നായര്‍ക്ക് വീല്‍ചെയര്‍ കൈമാറി. കൂട്ടായ്മ സെക്രട്ടറി മുഹ്സിന് വാളിച്ചിന്റവിട, കോര്‍ഡിനേറ്റര്‍ വി.പി.ഉസ്മാന് എന്നിവര്‍ സംബന്ധിച്ചു.