കുനിങ്ങാട്: പ്രാദേശിക ചരിത്ര രചനയുടെ ഭാഗമായി വിലാതപുരം ദേശത്തിന്റെ ഗതകാല സ്മരണകള്‍ അടങ്ങിയ ഗ്രന്ഥം
പ്രകാശിതമായി. ‘വിലാതപുരം ചരിത്രവഴികളിലൂടെ’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഡോ.കെ.എം.ഭരതന് നിര്‍വഹിച്ചു. മടപ്പള്ളി ഗവ.കോളജ് ചരിത്രവിഭാഗം അധ്യാപകന് എ.എം.ഷിനാസ് ഏറ്റുവാങ്ങി.
ഫെബിന ഗാര്‍ഡനില്‍ നടന്ന ചടങ്ങില്‍ പുറമേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.സീന അധ്യക്ഷത വഹിച്ചു. വി.സുധീഷ് സ്വാഗതം പറഞ്ഞു. രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു.
കെ.ബാലന് നായര്‍, ടി.കെ.ഗോപാലന്, എം.ടി.ദാമോദരന്‍, വി.കൃഷ്ണന്, വേണു എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുസ്തകത്തിന്റെ
രചനക്കു നേതൃത്വം നല്‍കിയത്.