വടകര: പുതുപ്പണം സിദ്ധാന്തപുരം റസിഡന്‍് അസോസിയേഷന് വടകര തണല്‍ ഡയാലിസ് സെന്ററിന്റെ സഹകരണത്തോടെ
വൃക്കരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. വില്സന് വര്‍ഗീസ്, ഫ്രൗസിയ ടി.കെ എന്നിവര്‍ ഉള്‍പ്പെട്ട തണല്‍ മെഡിക്കല്‍ ഡിറ്റക്ഷന്‍ ടീം പരിശോധനയ്ക് നേതൃത്വം കൊടുത്തു. ഈ പ്രദേശത്തെ നിരവധി പേര് പരിശോധനക്കെത്തി.
ഞായറാഴ്ച നടന്ന ചടങ്ങില്‍ അസോസിയേഷന് പ്രസിഡന്റ് സുനില്‍രാജ് അധ്യക്ഷത വഹിച്ചു. തണല്‍ ഭാരവാഹി അടിയേരി രവീന്ദ്രന്, ഹരിദാസന് കട്ടാഞ്ചേരി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ബിജു കൊടിയില്‍ സ്വാഗതവും അനൂപ് നന്ദിയും പറഞ്ഞു.