നേടിയ ആർ. നൈതിക, ഹിന്ദി കവിതാ രചനയിൽ എ ഗ്രേഡ് നേടിയ നിമ ഫാത്തിമ,
ഗിന്നസ് നൃത്താവിഷ്കാരത്തിൽ നൃത്തം അവതരിപ്പിച്ച അശ്വിനി ദേവ, ഹരിനന്ദന (എല്ലാവരും കക്കട്ട് സ്വദേശികൾ ) എന്നിവരെ കുന്നുമ്മൽ മണ്ഡലം കോൺഗ്രസ് യോഗം അനുമോദിച്ചു.
ബ്ലോക്ക് കോൺ-സെക്രട്ടറി വി.പി. മൂസ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എലിയാറ
ആനന്ദൻ അധ്യക്ഷത വഹിച്ചു. ജമാൽ മൊകേരി, പി.പി. അശോകൻ , കെ.കെ.രാജൻ, ഒ.വനജ, കെ.പി – സുരേഷ്, മുരളി കുളങ്ങരത്ത്, ഒ.പി.അഷറഫ്, ബീന എലിയാറ, ബീന കുളങ്ങരത്ത്, റംല കക്കട്ടിൽ, എൻ.കെ. നസീർ, വി.കെ. മമ്മു, പി. അശോകൻ , വി.പി. പൂരുഷു, സീബ ലാലു, കെ.പി. അമ്മത്, കെ.അജിൻ, വി.പി. ജീജ പ്രസംഗിച്ചു. ഉപഹാരങ്ങൾ നൽകി.