വേളം: പുത്തലത്ത് പള്ളിക്ക് സമീപം പരേതനായ പനോളി കണ്ടി പോക്കർ ഹാജിയുടെ ഭാര്യ

കൈവേലിക്കൽ സാറ (58) അന്തരിച്ചു. മക്കൾ. സഫീറ, സജീർ. മരുമകൻ. ഇബ്രാഹിം പുളിയർകണ്ടി (പള്ളിയത്ത്).
സഹോദരങ്ങൾ: കൈവേലിക്കൽ അബ്ദുല്ല, ഇബ്രാഹിം, പാത്തു കിഴക്കേവീട്ടിൽ (ശാന്തിനഗർ), കുഞ്ഞാമി ഏരത്ത് (പാലേരി), ആസ്യ തൈക്കണ്ടി (കടമേരി), പരേതരായ കൈവേലിക്കൽ കുഞ്ഞമ്മദ്, മൊയ്തു.