വടകര: ബിജെപി വടകര മണ്ഡലം പ്രസിഡന്റായി സി.പി.പ്രിയങ്കയെ തെരഞ്ഞെടുത്തു. ചോറോട് ഗ്രാമപഞ്ചായത്ത് അംഗമായ
സി.പി.പ്രിയങ്ക കുരിയാടി സ്വദേശിയാണ്. സി.പി.പ്രിയങ്ക ചുമതല ഏല്ക്കുന്ന ചടങ്ങ് ബിജെപി സംസ്ഥാന സമിതി അംഗം രാംദാസ് മണലേരി ഉദ്ഘാടനം ചെയ്തു. പി.പി വ്യാസന് അധ്യക്ഷത വഹിച്ചു. എം ബാലകൃഷ്ണന്, കെ.ശ്രീധരന്, പ്രദീപന് കൈനാട്ടി, ബാലകൃഷ്ണന്, ഒ.ബാലന്, പി.പി.മുരളി, സ്മിത വത്സലന്‍, സുരക്ഷിത, നിഷ മനീഷ്, പി.വിജയ ബാബു, സത്യന് വള്ളിക്കാട്, എ.വി.ഗണേശന്, അടിയേരി രവീന്ദ്രന്, സജിത മണലില്‍, ചരളില്‍ സദാനന്ദന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
