മേമുണ്ട: പരേതനായ കിഴക്കയില്‍ കൃഷ്ണന് നമ്പ്യാരുടെ ഭാര്യ ജാനു അമ്മ (98) അന്തരിച്ചു. മക്കള്‍: പരേതയായ സരോജിനി അമ്മ,
നാരായണന്, ശാന്ത, രാധ, പ്രസന്ന, അനിത, സുരേഷ് ബാബു (മുന്‍ ഹെഡ്മാസ്റ്റര് മേപ്പയില്‍ ഈസ്റ്റ് എസ്ബി സ്കൂള്‍). മരുമക്കള്‍: പരേതനായ ശ്രീധരന് നമ്പ്യാര്‍ (റിട്ട.ക്യാപ്റ്റന്‍), സുധാകരന് തിക്കോടി (റിട്ട.നേവി സിവില്‍), കുഞ്ഞപ്പ നമ്പ്യാര്‍ (ചെന്നൈ), പത്മനാഭന് (റിട്ട.എസ്ഐ), രവി മുതുവടത്തൂര്‍ (ബിസിനസ്), ഗീത കൂത്തുപറമ്പ്, ഷൈനി കാര്‍ത്തികപ്പള്ളി. സംസ്കാരം ഇന്ന് (ശനി) കാലത്ത് 10 മണിക്ക് പയംകുറ്റിമല റോഡിലെ വീട്ടുവളപ്പില്‍.
