വടകര: മേപ്പയില്‍ നെയ്യന്റവിട ശാന്ത (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാരായണന്. മക്കള്‍: ബാലകൃഷ്ണന് (മടപ്പള്ളി), വിജയന്, സുരേഷ്ബാബു, സുശാന്ത് (മുവരും ശ്രീജ ടെക്സ്റ്റയില്‍സ് വടകര), ശ്രീജ (നാദാപുരം). മരുമക്കള്‍: ശോഭ, ഉഷ, ഷിമ്ന, ജിജിന
(സേവാമന്ദിര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, രാമനാട്ടുകര), വത്സന് (വത്സല ടെക്സ്റ്റയില്‍സ്, കക്കട്ട്). സഹോദരങ്ങള്‍: വിജയ, മീനാക്ഷി, വിജയന്, രാജന്, പരേതരായ ഭാസ്കരന്, ചന്ദ്രന്.
