ന്യൂമാഹി: എച്ച്പി ഗ്യാസ് ഹൗസിനു സമീപം പുഴക്കര കുനിയില്‍ സമീര്‍ (59) അന്തരിച്ചു. പരേതനായ കോട്ടക്കാരന്റവിട ഹംസയുടേയും പുഴക്കര കുനിയില്‍ സഫിയയുടേയും മകനാണ്. സഹോദരങ്ങള്‍: സാഹിന, സമീന, സഫീര്‍. ജനാസ നമസ്ക്കാരം: വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ന്യൂമാഹി മാടോള്‍ ജുമാ മസ്ജിദില്‍. ശേഷം ഖബറടക്കം ന്യൂമാഹി കല്ലാപ്പള്ളി ഖബര്‍സ്ഥാനില്‍