കൊയിലാണ്ടി: കോയമ്പത്തൂര്‍ കാരുണ്യ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോ. നോവ ജോണ്‍ സിവില്‍ എഞ്ചിനീയറിംഗില്‍ പിഎച്ച്ഡി നേടി. കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവണ്മെന്റ് എഞ്ചിനീയറിങ് കോളജിലെ സിവില്‍ എഞ്ചിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ (അഡ്ഹോക്ക്) ആണ്. ആലുവ ജോണ്‍ തോമസിന്റേയും ബീന ജോണിന്റേയും മകള്‍. ഭര്‍ത്താവ്: കൊയിലാണ്ടി
സ്വദേശി വി.എം.സൂരജ് (സ്ട്രക്ചറല്‍ എഞ്ചിനീയര്‍). മകള്‍: നിവിയ സൂരജ് (ഭവന്‍സ് കൊയിലാണ്ടി).
