വടകര: പതിയാരക്കര ദ്വാരകയില്‍ ധര്‍മേഷ് (54) പുനലൂരില്‍ അന്തരിച്ചു. അച്ഛന്: പരേതനായ ദാമോദരന്‍ നമ്പ്യാര്‍. അമ്മ: പരേതയായ ലീല മാണിക്കോത്ത്. ഭാര്യ: സുഷമ. മക്കള്‍: ശ്വേത, മന്ത്ര ( ബാംഗ്ലൂര്‍). സഹോദരി ലിസി.
© 2024 vatakara varthakal