നാദാപുരം : കുറുവന്തേരിയിലെ പുളിഞ്ഞോളി കുഞ്ഞിക്കാവ അമ്മ (89) അന്തരിച്ചു. ഭർത്താവ് പരനായ അനന്തൻ നമ്പ്യാർ.
മക്കൾ : ദാക്ഷായണി, ടി. ദാമോദരൻ (വൈസ് പ്രസിഡന്റ് നാദാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ), വിനോദൻ (റിട്ട. കണ്ണൂർ യൂണിവേഴ്സിറ്റി), ഷീബ, ജയ (ജിഎച്ച്എസ് വെള്ളിയോട് ), മരുമക്കൾ : ശ്രീധരക്കുറുപ്പ് (റിട്ട. റെയിൽവേ), സുകുമാരൻ പുത്തൂർ, ശ്രീജിത്ത് കാഞ്ഞാൽ (അഭിഭാഷകൻ),പ്രീത (കൂത്തുപറമ്പ്), നിധിഷ (കടിയങ്ങാട്).