വടകര: പരവന്തല വാര്‍ഡിലെ കുനിയില്‍ ഭാഗത്ത് നഗരസഭയ ഫുട്ട്പാത്ത് നിര്‍മിച്ചു. നട്ടുകാര്‍ക്ക് സുഗമമായി നടന്നുപോകാനുള്ള ഈ സൗകര്യം നഗരസഭാ ചെയര്മാന് കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് കൗണ്‍സിലര്‍ കാനപ്പള്ളി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. എന്‍.ഷിജിന്, എം.എം.ജിതേഷ്, വത്സലന്‍ കുനിയില്‍, എന്‍.ജി രാകേഷ്, എന്സജേഷ് എന്നിവര്‍ സംസാരിച്ചു.