Sunday, May 11, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

നി​ല​ന്പൂ​ർ ഫോ​റ​സ്റ്റ് ഓ​ഫീ​സ് ത​ക​ർ​ത്ത സം​ഭ​വം: പി.​വി.​അ​ൻ​വ​ർ അറസ്റ്റിൽ

January 5, 2025
in കേരളം
A A
കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവം: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്തു
Share on FacebookShare on Twitter

മ​ല​പ്പു​റം: നി​ല​ന്പൂ​ർ ഫോ​റ​സ്റ്റ് ഓ​ഫീ​സ് ഡി​എം​കെ പ്ര​വ​ർ​ത്ത​ക​ർ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ അ​റ​സ്റ്റി​ൽ. സം​ഭ​വ​ത്തി​ൽ അ​ൻ​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള 11 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. പി.വി. അ​ൻ​വ​റാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി.
കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​യ​ൽ, പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ പ്രകാരം  നി​ല​ന്പൂ​ർ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.
ഒ​താ​യി​യി​ലെ വീ​ട്ടി​ലെത്തിയാണ് പോ​ലീ​സ് അ​ൻ​വ​റി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ല​മ്പൂ​ർ സി​ഐ സു​നി​ൽ പ​ള്ളി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ൻ​വ​റി​ന്‍റെ  അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ലാ​യി​രു​ന്നു ഡി​എം​കെ പ്ര​വ​ർ​ത്ത​ക​ർ നി​ല​മ്പൂ​ർ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. പി.​വി അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പ്ര​തി​ഷേ​ധ​ക്കാ​ര്‍ നി​ല​മ്പൂ​ർ ഫോ​റ​സ്റ്റ് ഓ​ഫീ​സ് അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

RECOMMENDED NEWS

കൊയിലാണ്ടി സ്വദേശിയായ ജവാന്‍ ന്യൂഡല്‍ഹിയില്‍ അന്തരിച്ചു

6 months ago
ദളിത് പീഡനങ്ങൾക്കെതിരെ ചെറുത്തുനിൽപ്പ് അനിവാര്യം: അവകാശ സംരക്ഷണ സമിതി

ദളിത് പീഡനങ്ങൾക്കെതിരെ ചെറുത്തുനിൽപ്പ് അനിവാര്യം: അവകാശ സംരക്ഷണ സമിതി

4 months ago

കക്കോട്ട് ബാലകൃഷ്ണൻ അന്തരിച്ചു

4 months ago
ഡല്‍ഹി വിജയത്തില്‍ ആഹ്ലാദം; വടകരയില്‍ ബിജെപിയുടെ പ്രകടനം

ഡല്‍ഹി വിജയത്തില്‍ ആഹ്ലാദം; വടകരയില്‍ ബിജെപിയുടെ പ്രകടനം

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal