വടകര: പുതിയാപ്പ് വൈക്കിലേരി കൃഷ്ണൻ (86) അന്തരിച്ചു.
ഭാര്യ: വിമല. മക്കൾ: സുനിൽ, ശോഭ, രജുള, രേഷ്മ. മരുമക്കൾ: പരേതനായ നാണു ( ഗോകുലം), പ്രദീപൻ (നന്മണ്ട ), ജയ് സിന്ധ് ( കൂത്തുപറമ്പ്). സഹോദരങ്ങൾ: കുഞ്ഞിരാമൻ, കല്ല്യാണി, നാരായണൻ, അച്ചുതൻ, കുമാരൻ, രാജൻ, പരേതരായ ചാത്തു, ബാലൻ.