വടകര: വടകര സാഹിത്യവേദി ജില്ലയിലെ കോളജ് വിദ്യാര്‍ഥികളായ യുവകവികള്‍ക്കായി ജനുവരി 20 ന് കവിതാശില്പശാല സംഘടിപ്പിക്കുന്നു.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര് രചന സഹിതം പുറന്തോടത്ത് ഗംഗാധരന്, നടക്കുതാഴ പി.ഒ, നട്സ്ട്രീറ്റ് വടകര 673104 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍- 9495031956.