വടകര: മാക്കൂല്‍പീടിക പുതിയ പറമ്പത്ത് സരോജിനി (76) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കോട്ടൂര്‍ രാധാകൃഷ്ണന്. മക്കള്‍: അംബിക, ശ്രീകല.
മരുമക്കള്‍: എം.ചന്ദ്രന് (കരുവണ്ണൂര്‍), സോമന് (ശ്രീമഠം, ആയഞ്ചേരി). സഹോദരങ്ങള്‍: കാര്‍ത്യായനി, നളിനി (റിട്ട. അധ്യാപിക, എസ്ജിഎംഎസ്ബി സ്കൂള്‍), വത്സലന്‍, പരേതരായ കുമാരന്, വേലായുധന്, ദാമോദരന്‍, ഗംഗാധരന്.