ഇരിങ്ങല്‍: കോട്ടക്കല്‍ ബീച്ച് റോഡ് എ.കെ.ഹൗസില്‍ താമസിക്കും മമ്മു (66) അന്തരിച്ചു. ഭാര്യ: ബീവി. മക്കള്‍: ഫൈസല്‍, റുക്സാന, റോസിന. മരുമക്കള്‍: സോഫിയ, കരിം, ജഹാംഗീര്‍ (ബഹ്റൈന്‍). മയ്യിത്ത് നിസ്കാരം നാളെ (തിങ്കള്‍) രാവിലെ 10 ന് കോട്ടക്കല്‍ ജലാല്‍ ജുമാമസ്ജിദില്‍