കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐഎൻടിയുസി) കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡൻ്റ് ഡി.പി. പ്രദീഷ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡണ്ട് കെ പ്രവീൺകുമാർ മുഖ്യ അതിഥിയായി. സംസ്ഥാന ജനറൽ സെക്രട്ടറി പി. ബിജു മുഖ്യപ്രഭാഷണം നടത്തി. ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി. രാജീവ്, ബി. രാഗേഷ്, പ്രമോദ് അരിക്കുളം, വിനോദ് എരവിൽ, വി.വിനോദ് , ടി പി രാധാകൃഷ്ണൻ, കെ.എം വിനോദൻ, എം. കെനിഷ , കെ. വി. ബബിത, പി.പി. ഇല്യാസ് എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി എം.കെ.നിഷ (പ്രസിഡണ്ട്), പി.പി. ഇല്യാസ് (സെക്രട്ടറി), എ.കെ.രാജേഷ് (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു.