മണിയൂർ: പാലയാട് റിട്ട: പോസ്റ്റ് മാസ്റ്റർ എടത്തിൽ ശങ്കരൻ നായർ (83) അന്തരിച്ചു. ഭാര്യ:വിമല. മക്കൾ: വിജീഷ് ( വടകര ടൗൺ കോ ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി ), വിനീഷ്( സൗദി അറേബ്യ), വിജിത കോട്ടക്കൽ.
മരുമക്കൾ: പ്രദീപൻ ( കോട്ടക്കൽ ആര്യവൈദ്യശാല), സീന വിജീഷ് (ആശ ഹോസ്പിറ്റൽ) സ്മിനി വിനീഷ്. സഹോദരങ്ങൾ: നാരായണൻ, കുഞ്ഞിരാമൻ, ബാബു (ബാംഗ്ലൂർ) സരോജിനി,