വില്യാപ്പള്ളി: മയ്യന്നൂരിലെ പരേതനായ തെക്കെ ചെറുവത്ത് മൊയ്തുവിന്റ ഭാര്യ കുഞ്ഞാമി (85) അന്തരിച്ചു. മക്കള്‍: ജാഫര്‍, ലത്തീഫ്, ബഷീര്‍, ഹാജറ. മരുമക്കള്‍: കുഞ്ഞമ്മദ്, റസിയ, ആയിശ, സൗദ. സഹോദരങ്ങള്‍: പി.പി. അന്ത്രു, പി.പി. കുഞ്ഞബ്ദുല്ല, മറിയം, കദീജ, സുലൈഖ, പരേതരായ മൊയ്തുഹാജി, കുഞ്ഞയിശ.