തിരുവള്ളൂര്‍: ഗ്രാമപഞ്ചായത്ത് വാര്‍ഡ് 20 ലെ കള്ളീലാത്ത് മുക്ക്-മണപ്പുറം റോഡ്, പുതിയോട്ടും കാട്ടില്‍-മണിക്കോത്ത് താഴ റോഡ്, ഓണവീട്ടില്‍ മുക്ക് -കളരിക്കണ്ടിറോഡ് എന്നീ മൂന്ന് റോഡുകളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എഫ്.എം മുനീര്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ നബീല കെ സി അധ്യക്ഷ വഹിച്ചു.
പടിഞ്ഞാറയില്‍ ഇബ്രാഹിം ഹാജി, നിടുംകുനി രാജന്‍, സമദ്, ഗംഗാധരന്‍ നെല്ലിയോട്ട്, മജീദ് കുന്നുമ്മല്‍, മൊയ്തു പി.കെ, സാദത്ത് പി.കെ, രാജീവന്‍ മണക്കുനി, മൊയ്തു ഹാജി, ജലീല്‍ പി, പവാസ് പി, മൊയ്തു എന്‍ പി, ആസ്യ കോറോത്ത്, അനിത മണക്കുനി, അഫ്‌സല്‍ കള്ളീലാത്ത്, യൂനുസ് ചീനയില്‍ എന്നിവര്‍ സംസാരിച്ചു.