ഹൈദരാബാദ്: കേരളത്തെ പരാജയപ്പെടുത്തി പശ്ചിമ ബംഗാള്‍ സന്തോഷ് ട്രോഫി കിരീടം ചൂടി. ചൊവ്വാഴ്ച ഹൈദരാബാദിലെ
ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ കേരളത്തെ 1-0 ന് പരാജയപ്പെടുത്തിയാണ് പശ്ചിമബംഗാള്‍ 33-ാം തവണ സന്തോഷ് ട്രോഫി ഉയര്‍ത്തിയത്.
രണ്ടാം പകുതിയുടെ അധികസമയത്ത് റോബി ഹന്‍സ്ഡയാണ് മത്സരത്തിലെ ഏക ഗോള്‍ നേടിയത്. ഇതോടെ കേരളത്തിന്റെ എട്ടാം കിരീടമെന്ന മോഹം പൊലിഞ്ഞു.

രണ്ടാം പകുതിയുടെ അധികസമയത്ത് റോബി ഹന്‍സ്ഡയാണ് മത്സരത്തിലെ ഏക ഗോള്‍ നേടിയത്. ഇതോടെ കേരളത്തിന്റെ എട്ടാം കിരീടമെന്ന മോഹം പൊലിഞ്ഞു.