കൊച്ചി: ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനില മുമ്പത്തേതിനേക്കാള്‍ മെച്ചപ്പെട്ടെന്ന് മന്ത്രി പി.രാജീവ്. നിലവില്‍ സിടി സ്കാ
നിംഗ് നടക്കുയാണ്. ഇതിന് ശേഷം ചികിത്സാരീതി മാറ്റണോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി പ്രതികരിച്ചു.
ഉമാ തോമസ് ഇപ്പോഴും വെന്റിലേറ്ററിലാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ അഞ്ചംഗ സംഘം നിരീക്ഷണം തുടരുകയാണെന്നും മന്ത്രി പറഞ്ഞു. തലച്ചോറിന്റെ പ്രശ്നങ്ങള്‍ നിയന്ത്രണവിധേമായതായാണ് കാണാനാകുന്നത്. ശസ്ത്രക്രിയയുടെ സഹായം ആവശ്യമില്ല. ശ്വാസകോശവുമായി ബന്ധപ്പെട്ട ചികിത്സയാണ് നടക്കുന്നത്.
കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. വിഷയത്തില്‍ ഗൗരവമായ അന്വേഷണം നടത്തും. വീഴ്ച ഉണ്ടായതായി കണ്ടെത്തിയാല്‍ സര്‍ക്കാര്‍ ശക്തമായ നടപടി
സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.