വടകര: ജില്ല ആശുപത്രിക്ക് സമീപം ലയണ്‍സ് ക്ലബ് പുതുക്കിപണിത ബസ് കാത്തിരിപ്പ് കേന്ദ്രം ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.വി.രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. കെ.സുജിത്ത്, ഷാജി ജോസഫ്,
ചിത്രലേഖ രാമചന്ദ്രന്, പി.പി.സുരേന്ദ്രന്, ഗീതാ രാഘവന്, പി.പി.രാഘവന്, കെ.ബാലന്, ജനാര്ദ്ദനന്, അജിത് പാലയാട്ട്, കെ.പി.രാമകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
