വടകര: ചോറോട് കക്കോക്കര നാരായണി (87)അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്. മക്കള്‍: ശ്രീധരന്, ഹരീന്ദ്രന്‍ (ഫരീദ ഫര്‍ണിച്ചര്‍ ചോറോട്), ശിവദാസന്‍ (പള്ളൂര്‍), സജീവന് (കെഎന്‍ ട്രെയിഡേര്സ്), പുഷ്പവതി, അനിത (റിട്ട. പ്രധാനാധ്യപിക
ശ്രീകുമാരാശ്രമം എഎല്‍പി സ്കൂള്‍ തലക്കുളത്തൂര്‍), സന്തോഷ് (ഇലക്ടിഷ്യന്). മരുമക്കള്‍: രാജന് പുനത്തില്‍, രതീഷ്, പ്രേമ, രജിത, അജിത, രേഷ്മ, രസിത. സഹോദരങ്ങള്‍: പരേതരായ കൃഷ്ണന്, കണാരന്, കുഞ്ഞിക്കണ്ണന്. ജാനു, കുഞ്ഞി മാത, കമല.
