<strong>മുക്കാളി:</strong> മീത്തലെ കണ്ണൂക്കര പുനത്തില്‍ മീത്തല്‍ ബാലന് (84) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കള്‍: റീന, റീത്ത, റീമ. മരുമക്കള്‍: ബാബു ചോറോട്, പ്രശാന്ത് വള്ളിക്കാട്, രാജേഷ് മയ്യന്നൂര്‍. <img class="size-full wp-image-1616 aligncenter" src="http://vatakaravarthakal.in/wp-content/uploads/2024/08/concrete-cutting.jpg" alt="" width="394" height="600" />