വടകര അള്‍ട്ടിമേറ്റ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടന്ന ടൂര്‍ണമെന്റ് മുന്‍ ദേശീയ ചാമ്പ്യനും കോച്ചുമായ ടി.കെ.ജംഷീദ് ഉദ്ഘാടനം ചെയ്തു. അശ്വന്ത് ചന്ദ്രന്‍ കണ്‍വീനറായ ടൂര്‍ണമെന്റില്‍ പുരുഷ വിഭാഗം സിംഗിള്‍സ് & ഡബിള്‍സ്, വനിതാ വിഭാഗം സിംഗിള്‍സ് &

മുന്‍ സംസ്ഥാന ചാമ്പ്യന്‍നും കോച്ചുമായ ഫറൂഖ് വിജയികള്‍ക്കും മത്സരാര്‍ഥികള്‍ക്കും സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പ്രേമന്‍ പി കെ, ജിത്തു എ, ജിജിത്ത്, പ്രജുല്‍ രാജ്, ബാബു പുത്തന്‍പുരയില്‍, സുജിത്ത്, ശ്രീനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വിജയികള്‍
പുരുഷ വിഭാഗം സിംഗിള്‍സ്
ഒന്നാം സ്ഥാനം.സതീഷ് നട്ട് സ്ട്രീറ്റ്
രണ്ടാം സ്ഥാനം-സുജിത്ത് വടകര ബീച്ച്.
വനിതാ വിഭാഗം സിംഗിള്‍സ്
ഒന്നാം സ്ഥാനം. ലഫ്‌നത്ത് ഇരിങ്ങണ്ണൂര്‍.
രണ്ടാം സ്ഥാനം. അശ്വിനി മുതുവന
പുരുഷ വിഭാഗം ഡബിള്‍സ്
ഒന്നാം സ്ഥാനം.
സതീഷ് നട്ട് സ്ട്രീറ്റ് &
അശ്വന്ത് ചന്ദ്രന്‍ ചോറോട്.
രണ്ടാം സ്ഥാനം
സുജിത്ത് വടകര ബീച്ച് &
അനുലാല്‍ മേപ്പയില്‍.
വനിതാ വിഭാഗം ഡബിള്‍സ്
ഒന്നാം സ്ഥാനം.
ലഫ്‌നത്ത് ഇരിങ്ങണ്ണൂര്‍ &
അശ്വിനി മുതുവന
രണ്ടാം സ്ഥാനം:
സൗമ്യ തുണേരി &
ശ്രീനിമ, കൊല്ലം.
മിക്‌സഡ് ഡബിള്‍സ്
ഒന്നാം സ്ഥാനം. സതീഷ് നട്ട് സ്ട്രീറ്റ് &
ലഫ്‌നത്ത് ഇരിങ്ങണ്ണൂര്‍
രണ്ടാം സ്ഥാനം: സുജിത്ത് വടകര ബീച്ച് &
അശ്വിനി മുതുവന.