മണിയൂര്‍: വടകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാരാര്‍ മാസ്റ്റര്‍ & കാര്‍ത്യായനി ടീച്ചര്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 2024 ലെ
അക്ഷരോപഹാരമായി 15000 രൂപയുടെ പുസ്തകങ്ങള്‍ കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറിക്കു സമര്‍പ്പിച്ചു. പരിപാടി കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ മണിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷറഫ് അധ്യക്ഷത വഹിച്ചു. പി.രാജ്കുമാര് അക്ഷരോപഹാരം ലൈബ്രറി പ്രസിഡന്റ് കെ.എം.കെ.കൃഷ്ണന് കൈമാറി. രാജഗോപാലന്‍ കാരപ്പറ്റ അനുസ്മരണ പ്രഭാഷണം നടത്തി. ട്രസ്റ്റ് ചെയര്മാന് വേണു കക്കട്ടില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മണിയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.കെ.ബിന്ദു, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടരി എന്‍.ഉദയന്‍ പ്രസംഗിച്ചു. ഭരതന് കുട്ടോത്ത് നാടന്‍ പാട്ടവതരണം നടത്തി. ടി.പി.രാജീവന് സ്വാഗതവും സൈദ്
കുറുന്തോടി നന്ദിയും പറഞ്ഞു