മുയിപ്പോത്ത്: മലയാളത്തിന്റെ മഹാപ്രതിഭ എം.ടി.വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ ആവള മഠത്തില്‍ മുക്കില്‍
സര്‍വകക്ഷി അനുശോചന യോഗവും മൗന ജാഥയും നടന്നു. ആവള ടി സ്മാരക വായനശാല സംഘടിപ്പിച്ച പരിപാടിയില്‍ ചന്ദ്രന് കെ കെ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ എം ബിജിഷ, അജയ് ആവള, നഫീസ കൊയിലോത്ത്, വിജയന് ആവള, ബി.എം.മൂസ, വി.കെ.വിനോദ്, ടി.കെ.രജീഷ്, പി.എം.ദിനേശന്, ഇബ്രാഹിം കൊയിലോത്ത് എന്നിവര്‍ സംസാരിച്ചു.
ആവള ബ്രദേഴ്സ് കലാസമതി സംഘടിപ്പിച്ച പരിപാടിയില്‍ പ്രജിത്ത് വി.സി അധ്യക്ഷത വഹിച്ചു. വിജയന് ആവള, ചൈത്രം ശ്രീജിത്ത്, ശശി കുന്നുമ്മല്‍, സുരേഷ് ആവള, നൗഷാദ് വി.കെ, കൃഷ്ണ കുമാര്‍ കീഴന, പവിത്രന്, റസാഖ് എന്‍.എം എന്നിവര്‍ സംസാരിച്ചു.